COMMUNITY HEALTH CENTER EDAPPAL

chc edappal

“ആധുനിക സൗകര്യങ്ങളുമായി, പ്രതിബദ്ധ സേവനവുമായി എടപ്പാളിനൊപ്പമുള്ള ഞങ്ങളുടെ ആരോഗ്യയാത്ര — 61 വർഷം പിന്നിടുമ്പോൾ.”

since
1964

SERVICES

Tuberculosis (TB) diagnosis and treatment

ഒപി വിഭാഗം (op department)

doctor
doctor

രോഗികൾക്ക് വേഗത്തിലും സൗകര്യപ്രദമായും ചികിത്സ ലഭ്യമാക്കുന്ന പ്രധാന വിഭാഗം. രജിസ്ട്രേഷൻ, ഡോക്ടർ പരിശോധ, മരുന്ന് വിതരണം, ലാബ് പരിശോധന തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.
സേവന സമയം: 9.00 am – 6.00 pm

WhatsApp Image 2025 10 24 At 1.13.50 PM 4 Rezmeawns8t0b3fw49tyo667hlb33fjhyx4aj5celk

ഫാർമസി (pharmacy)

laboratory
WhatsApp Image 2025 10 24 At 1.13.50 PM 4 Rezmeawrft5qoikt0xr0hava7rhrst7h0tdyye93nc

ആശുപത്രിക്കുള്ളിൽ തന്നെ പ്രവർത്തിക്കുന്ന ഫാർമസി, രോഗികൾക്ക് ആവശ്യമായ മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നു.
സേവന സമയം: 9.00 am – 6.00 pm

lab

ലബോറട്ടറി ( Laboratory)

WhatsApp Image 2025 10 24 At 1.48.31 PM 1 1024x576
WhatsApp Image 2025 10 24 At 1.48.31 PM 1 Rezmehhj4320kd6c1uocnmifnaenlb9mbtoow32ne0

രോഗികൾക്ക് ആവശ്യമായ രക്തപരിശോധനകളും മറ്റ് പരിശോധനകളും കൃത്യതയോടെയും സമയബന്ധിതമായും നടത്തി നൽകുന്നു.
സേവന സമയം: 9.00 am – 6.00 pm

vision test

കാഴ്ച പരിശോധന (Vision Test)

vision test
Gemini Generated Image Izvzfrizvzfrizvz Rezmep08mrcb58vetxxd7km4eddlaw3h0uwkqari08

രോഗികൾക്ക് ആവശ്യമായ രക്തപരിശോധനകളും മറ്റ് പരിശോധനകളും കൃത്യതയോടെയും സമയബന്ധിതമായും നടത്തി നൽകുന്നു.
സേവന സമയം: Friday 9.00 am – 1.00 pm

alexandr podvalny te7 jvk yu unsplash

OP charge

നമ്മുടെ ആശുപത്രിയിൽ രോഗികൾക്ക് എളുപ്പവും വേഗത്തിലും ചികിത്സാ സേവനം ലഭ്യമാക്കാൻ ഒരു ലളിതമായ OP സന്ദർശന ക്രമം പാലിക്കുന്നു.

01

കൺസൾട്ടേഷന്റെ ആദ്യപടി രജിസ്ട്രേഷനിൽ OP ടിക്കറ്റ് എടുക്കുക, തുടർന്ന് പ്രീ-ചെക്ക് റൂമിൽ നിന്നും ബിപി, പൾസ്, താപനില, ഭാരം തുടങ്ങിയവ പരിശോധിക്കുക.”

02

നിയോഗിച്ച OP റൂമിൽ ഡോക്ടറെ കാണുക.
ആരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കുകയും നിർദ്ദേശങ്ങളും നൽകുകയും ചെയ്യും.

03

ഡോക്ടറുടെ നിർദ്ദേശപ്രകാരം ഫാർമസി, ലാബ്, മറ്റ് പരിശോധനകൾ / സേവനങ്ങൾ ഉപയോഗിക്കുക.

chc edappal

About

Clinic

Mission

1964-ൽ റൂറൽ ഡിസ്‌പെൻസറിയായി ആരംഭിച്ച എടപ്പാൾ സർക്കാർ ആശുപത്രി, ജനങ്ങളുടെ പിന്തുണയും നിരന്തര പരിശ്രമങ്ങളും കൊണ്ടു ഇന്ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി വളർന്നു. പ്രദേശത്തെ ജനങ്ങൾക്ക് സൗജന്യ മരുന്ന്, കുത്തിവെപ്പ്, ലാബ് പരിശോധന, ആരോഗ്യ സർട്ടിഫിക്കറ്റ് തുടങ്ങി അടിസ്ഥാനാരോഗ്യ സേവനങ്ങൾ വിശ്വാസത്തോടെ ലഭ്യമാക്കുന്ന ഏക സർക്കാർ ആശുപത്രിയാണ് ഇത്.

Meet

Our Team

Meet our team of dedicated professionals

Committed to providing expert care and trusted service. With passion and responsibility, we work together to make a difference.

hand with syringe vaccine antibiotic virus

Immunizations

“വാക്സിനുകൾ ശരീര പ്രതിരോധശേഷി വർദ്ധിപ്പിച്ച് ഗുരുതര രോഗങ്ങൾ തടയുന്ന ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണ്. കുഞ്ഞുങ്ങളും മുതിർന്നവരും ആരോഗ്യ വകുപ്പ് നിർദേശിച്ച സമയക്രമത്തിൽ വാക്സിനേഷൻ സ്വീകരിക്കണം.”

  • Mathurin Napoly Matnapo F45l78NUzR4 Unsplash Scaled 700x600
    Treatment and care for rabies, poisoning, and injection-related emergencies. Immediate medical attention and antidote administration available 24/7.
Tuberculosis → BCG

Tuberculosis നെതിരെ സംരക്ഷണം നൽകുന്നു.

ഒറൽ പോളിയോ വാക്സിൻ (OPV):പോളിയോ രോഗത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നു. , ഇൻആക്ടിവേറ്റഡ് പോളിയോ വാക്സിൻ (IPV):പോളിയോക്കെതിരെ അധിക സുരക്ഷ.

ജനനസമയത്ത് നൽകുന്ന കുത്തിവയ്പ്, കരളിനെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

ഡിഫ്തീരിയ, പെർടുസിസ്, ടീറ്റനസ്, ഹെപ്പറ്റൈറ്റിസ് B, Hib (മസ്തിഷ്‌ക-പ്ന്യൂമോണിയ) എന്നിവയിൽ നിന്ന് സംരക്ഷണം.

ഗുരുതരമായ വയറിളക്കം തടയുന്നു.

പ്ന്യൂമോണിയ, മസ്തിഷ്‌കരോഗങ്ങൾ എന്നിവ തടയുന്നു.

ചമ്മിയും രൂബല്ലയും തടയുന്നു.

എൻഡെമിക് പ്രദേശങ്ങളിൽ തലച്ചോറിലെ ഗുരുതര രോഗം തടയുന്നു.

ഡിഫ്തീരിയ, ടീറ്റനസ്, പെർടുസിസ് എന്നിവയ്ക്കെതിരായ ബൂസ്റ്റർ കുത്തിവയ്പ്.

ഗർഭിണികളും കുഞ്ഞും ടീറ്റനസ് രോഗത്തിൽ നിന്ന് സംരക്ഷണം.

പ്രതിരോധ ചികിത്സാ പട്ടിക

ഗർഭിണികൾക്ക്

വിവരണം വാക്സിൻ
വിവരണം: ഗർഭണിയാണെന്ന് അറിയുന്നുടൻ വാക്സിൻ: ആദ്യ ഡോസ് - ടി.ഡി വാക്സിൻ
വിവരണം: ഒരു മാസത്തിനു ശേഷം വാക്സിൻ: 2 ആം ഡോസ് - ടി.ഡി വാക്സിൻ

ശിശുക്കൾക്ക്

പ്രായം വാക്സിൻ
പ്രായം: ജനിച്ച് 15 ദിവസത്തികം വാക്സിൻ: ബി.സി.ജി 0-ഡോസ്, ഹൈപ്പറ്റൈറ്റിസ് 0-ഡോസ്. ഒ.പി.വി
പ്രായം: ആറാമത്തെ ആഴ്ച വാക്സിൻ: പെൻറാവാലൻ്റ് 1 ഡോസ്,ഐ.പി.വി 1,ഒ.പി.വി 1, റോട്ടാവൈറസ് 1 ഡോസ്
പ്രായം: പത്താം ആഴ്ച വാക്സിൻ: പെൻറാവാലൻ്റ് 2 ഡോസ്, ഒ.പി.വി 2, റോട്ടാവൈറസ് 2 ഡോസ്
പ്രായം: 14-ാം ആഴ്ച വാക്സിൻ: പെൻറാവാലൻ്റ് 3 ഡോസ്, ഒ.പി.വി 3, ഐ.പി.വി 2, റോട്ടാവൈറസ് 3 ഡോസ്
പ്രായം: 9-ാം മാസം വാക്സിൻ: എം.ആർ 1-ാം ഡോസ്, വിറ്റാമിൻ എ
പ്രായം: 15-18 മാസം വാക്സിൻ: എം.എം.ആർ. വാക്സിൻ
പ്രായം: 16-24 മാസം വാക്സിൻ: ഡി.പി.ടി 1-ാം ബൂസ്റ്റർ, ഒ.പി.വി 1-ാം ബൂസ്റ്റർ, വിറ്റാമിൻ 2 ഡോസ്
പ്രായം: 5-6 വയസ്സ് വാക്സിൻ: ഡി.പി.ടി 2-ാം ബൂസ്റ്റർ, വിറ്റാമിൻ 9-ാം ഡോസ്
പ്രായം: 10-16 വയസ്സ് വാക്സിൻ: ടി.ഡി വാക്സിൻ
പ്രായം: 16-18 വയസ്സ് വാക്സിൻ: ടി.ഡി വാക്സിൻ

പ്രധാന കുറിപ്പ്: ഒരോ ആറു മാസം കൂടുമ്പോഴും വിറ്റാമിൻ 'എ' അധിക ഡോസ് 5 വയസ്സുവരെ നൽകുക.

കുത്തിവയ്പ്പ് സേവനങ്ങൾ എല്ലാ ബുധനാഴ്ചകളിലും രാവിലെ 9 മണി മുതൽ 1 മണി വരെ ലഭ്യമാണ്. (വൈദ്യസംഘത്തിന്റെ മേൽനോട്ടത്തിൽ സുരക്ഷിതമായി കുത്തിവയ്പ്പ് നൽകുന്നു.)

Latest Health Initiatives

Get the latest updates on our hospital’s community health programs. Learn how we’re working to promote wellness and awareness for all.

program

“ജലമാണ് ജീവൻ”: എടപ്പാൾ CHC-യിൽ അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

2025 ഓഗസ്റ്റ് 27-ന് എടപ്പാൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ “ജലമാണ് ജീവൻ” ക്യാമ്പയിന്റെ ഭാഗമായി...

Read More

You are always
welcome to drop in

CHC Edappal
Edappal – Ayilakkad Rd, Edappal, Kerala 679576

Open 24 hours

CHC Edappal is committed to delivering quality healthcare with compassion and dedication. Our medical team strives to ensure accessible, reliable, and patient-focused services for the community.

Contact Us

Phone: 0494 2685188

Email: mochcedapal@gmail.com

Address: 121, Edappal – Ayilakkad Rd, Edappal, Kerala 679576

Site Map

Legal