gemini generated image ymtk2fymtk2fymtk

Memories of Health and Happiness

Our gallery captures the moments that define our hospital’s vibrant community. From health awareness programs and social initiatives to festive celebrations and wellness events, we cherish every occasion that brings smiles and togetherness. Explore our memories and see how we celebrate care, compassion, and community spirit.

എടപ്പാൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ (CHC) ഡോക്ടേഴ്സ് ഡേ സമുചിതമായി ആഘോഷിച്ചു. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി അക്ഷീണം പ്രയത്നിക്കുന്ന ഡോക്ടർമാരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിനായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും ആഘോഷത്തിൽ പങ്കെടുത്തു. സ്നേഹസൂചകമായി കേക്ക് മുറിച്ച് എല്ലാവരും ഡോക്ടേഴ്സ് ഡേയുടെ ആശംസകൾ പങ്കുവെച്ചു. ഡോക്ടർമാരുടെ നിസ്വാർത്ഥ സേവനങ്ങൾക്ക് ജീവനക്കാർ നന്ദി അറിയിച്ചു.

CHC Edappal is committed to delivering quality healthcare with compassion and dedication. Our medical team strives to ensure accessible, reliable, and patient-focused services for the community.

Contact Us

Phone: 0494 2685188

Email: mochcedapal@gmail.com

Address: 121, Edappal – Ayilakkad Rd, Edappal, Kerala 679576

Legal