
എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ, ജനകീയാസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായി, ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
2025 ഒക്ടോബർ 30-ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സി.വി. സുബൈദ ഉദ്ഘാടനം ചെയ്തു.
അടിയന്തര സാഹചര്യങ്ങളിൽ പ്രഥമശുശ്രൂഷ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിപാടിയിൽ ബോധവൽക്കരണം നൽകി. ഇതിനോടനുബന്ധിച്ച് തിരഞ്ഞെടുത്തവർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു.
About Us
At CHC Edappal, we strive to deliver compassionate healthcare and promote community well-being through continuous care and awareness initiatives.
- 121, Edappal – Ayilakkad Rd, Edappal, Kerala 679576
- 0494 2685188
- mochcedapal@gmail.com
Have a question?
We’re always ready to help you with your health-related queries and support your journey to better care.


