uhid registration 1024x576
  • https://ehealth.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യുക. അതിൽ ആധാർ നമ്പർ നൽകുക.

  • തുടർന്ന് ആധാറുമായി രെജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക.

  • ശേഷം നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സ്ക്രീനിൽ ലഭ്യമാകുന്നു.

  • മൊബൈൽ നമ്പർ കൃത്യമായി ഒക്കി ചെയ്ത് പോർട്ടലിൽ ലോഗിൻ ചെയ്യാം.

  • 16 അക്ക വ്യക്തിഗത തിരിച്ചറിയൽ നമ്പറും (UHID) Password ഉം SMS ആയി ലഭിക്കും.

  • ഈ വ്യക്തിഗത തിരിച്ചറിയൽ നമ്പറും (UID) Password ഉം ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള അപ്പോയിന്റ്മെന്റുകളും സൗകര്യപ്രദമായ ഈ പോർട്ടൽ വഴിയോ അല്ലെങ്കിൽ ഇ -ഹെൽത്തിന്റെ മൊബൈൽ ആപ്പ് വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.

  • ഇ -ഹെൽത്ത് മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

  • Link: Android App 

📱 ഓൺലൈൻ അപ്പോയിന്റ്മെന്റ് എടുക്കുന്ന വിധം

  • നിങ്ങളുടെ വ്യക്തിഗത തിരിച്ചറിയൽ നമ്പറും (UHID), Password ഉം ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.

  • New Appointment ക്ലിക്ക് ചെയ്യുക.

  • പിന്നീട് ആശുപത്രി, തീയതി ഇവ തിരഞ്ഞെടുക്കുക.

  • ടോക്കൺ ബുക്ക് ചെയ്യുക.

  • അടുത്തുള്ള ആശുപത്രികളിലെ സൗകര്യപ്രദമായ തീയതിയിലും സമയത്തും ടോക്കൺ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം.

  • ഇവ പ്രിൻറ് ചെയ്ത് എടുക്കാം.

  • രജിസ്ട്രേഷൻ വിവരങ്ങൾ SMS ആയും ലഭിക്കും.

About Us

At CHC Edappal, we strive to deliver compassionate healthcare and promote community well-being through continuous care and awareness initiatives.

Latest Posts

Fire & Rescue Training
WhatsApp Image 2025 11 01 At 6.40.39 PM 1 300x300

Have a question?

We’re always ready to help you with your health-related queries and support your journey to better care.

CHC Edappal is committed to delivering quality healthcare with compassion and dedication. Our medical team strives to ensure accessible, reliable, and patient-focused services for the community.

Contact Us

Phone: 0494 2685188

Email: mochcedapal@gmail.com

Address: 121, Edappal – Ayilakkad Rd, Edappal, Kerala 679576

Legal