gemini generated image hojpichojpichojp
  • പരിശോധനയ്ക്ക് ഒരു മണിക്കൂർ മുമ്പ് വരെ ചായ കാപ്പി എന്നിവ കഴിക്കരുത്. (Do not drink tea or coffee up to one hour before the check-up.)

  • പുക വലിച്ചിട്ടുണ്ടെങ്കിൽ അരമണിക്കൂർ കഴിയുന്നത് വരെ ബി.പി. പരിശോധിക്കരുത്. (If you have smoked, do not get your BP checked for half an hour.)

  • വ്യായാമവും ഒഴിവാക്കുക. (Avoid exercise.)

  • മനസ്സ് ശാന്തമായിരിക്കണം. (The mind should be calm.)

  • കാലുകൾ നേരെ വച്ച് പാദങ്ങൾ നിലത്ത് ചവിട്ടി കസേരയിൽ ചാരി ഇരിക്കുക. (Sit with your legs straight, feet flat on the floor, and leaning back in the chair.)

  • ഇറുകിയ കൈകളുള്ള വസ്ത്രങ്ങൾ ധരിക്കരുത്. (Do not wear clothes with tight sleeves.)

  • പരിശോധനവേളയിൽ സംസാരിക്കരുത് (Do not talk during the check-up.)

  • എൻ. സി. ഡി. പാസ്സ്ബുക്ക് / ഒ. പി. ടിക്കറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം. (NCD Passbook / OP Ticket is mandatory.)
  • രക്താതിമർദ്ദത്തിനോ പ്രമേഹത്തിനോ മരുന്നുകൾ കഴിക്കുന്നവർ പതിവ് പോലെ പതിവ് സമയത്ത് മരുന്ന് കഴിച്ചു മാത്രം പരിശോധിക്കേണ്ടതാണ് (Patients taking medicine for hypertension or diabetes should get checked only after taking their regular medicine at the regular time.)

  • ഇൻസുലിൻ എടുക്കുന്നവർ അത് കൃത്യസമയത്ത് എടുക്കേണ്ടതാണ്. (Those who take insulin should take it on time.)

  • നിങ്ങളെ ക്യൂ ഉണ്ടെങ്കിൽ ആകുലരാകാതെയിരിക്കുക. മാനസിക സംഘർഷം രക്തസമ്മർദ്ദത്തിലെ സ്വാധീനിക്കും. (If you are in a queue, remain calm. Mental stress will affect blood pressure.)

About Us

At CHC Edappal, we strive to deliver compassionate healthcare and promote community well-being through continuous care and awareness initiatives.

Latest Posts

Fire & Rescue Training
WhatsApp Image 2025 11 01 At 6.40.39 PM 1 300x300

Have a question?

We’re always ready to help you with your health-related queries and support your journey to better care.

CHC Edappal is committed to delivering quality healthcare with compassion and dedication. Our medical team strives to ensure accessible, reliable, and patient-focused services for the community.

Contact Us

Phone: 0494 2685188

Email: mochcedapal@gmail.com

Address: 121, Edappal – Ayilakkad Rd, Edappal, Kerala 679576

Legal